കേന്ദ്രസർക്കാർ പദ്ധതികൾ
കേന്ദ്രസർക്കാർ പദ്ധതികൾ
February 16, 2025 at 10:32 AM
പ്രീയപ്പെട്ട മലയാളികൾ അറിയാൻ.... കേന്ദ്രസർക്കാർ ആവാസ് യോജന (PMAY-U 2.0 ) പദ്ധതി വഴി വീടില്ലാത്തവർക്ക് 25 ലക്ഷം രൂപ വരെ വായ്‌പ്പ നൽകുന്നതോ, അല്ലെ അത്രയും തുക വേണ്ടാത്തവർക്ക് 8 ലക്ഷം രൂപ ,12 വർഷത്തേക്ക് വായ്പ്പ നൽകി അതിൽ 2.30 ലക്ഷം രൂപ സബ്‌സിഡിയും നൽകി പാവങ്ങൾക്ക് ( വീടുക്കാൻ രൂപീകരിച്ച പുതിയ കേന്ദ്ര പദ്ധതിയിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ 2024 ഓഗസ്റ്റ് മാസം മുതൽ നൽകി തുടങ്ങി.പക്ഷെ 2025 ആയിട്ടുപോലും ഈ കേന്ദ്രപദ്ധതിയിൽ കേരളസംസ്ഥാനം ഒപ്പു വെച്ചിട്ടില്ല.കേരളത്തിന്റെ ഈ അനാസ്ഥ കാരണം പാവങ്ങളായ കേരളത്തിലെ വഴിയോര കച്ചവടക്കാർ, തൂപ്പുജോലിക്കാർ,അംഗൻവാടി ജീവനക്കാർ , ലോ , മീഡിയം ഇൻകം ഉള്ളകുടുംബം ,പാവപ്പെട്ടവരായ SC / ST സമുദായക്കാർ, വിധവകൾ ,ന്യൂനപക്ഷക്കാർ ,വികലാഗർ,സമൂഹത്തിൽ മറ്റു പാർശ്വവൽക്കരിച്ച പിന്നോക്കക്കാർ എന്നിവർക്ക് ഈ പദ്ധതി വഴി അടിപൊളി വീടുകൾ നൽകാൻ കേരളാ സർക്കാർ ഒപ്പുവെക്കാത്ത കാരണം എന്താണ് ? https://www.facebook.com/share/p/1BuqMP5VQJ/?mibextid=wwXIfr #pmayurban 2.0
😢 😮 3

Comments