
𝗨𝗗𝗙ㄥ工∨モ
February 13, 2025 at 06:35 AM
https://www.facebook.com/share/v/1HSAf74KRH/
എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് ബജറ്റിൽ അനുവദിച്ച തുക വ്യാപകമായി വെട്ടിക്കുറച്ചു. അത് സഭയിൽ അവതരിപ്പിക്കുമ്പോൾ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് സർക്കാർ പറയുന്നത്. സർക്കാരിൻ്റെ മുൻഗണനാക്രമം എന്താണെന്ന ചോദ്യത്തിന് മറുപടിയില്ല.
പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോൾ നിരന്തരം തടസപ്പെടുത്തുന്ന സമീപനം ഇന്നോ ഇന്നലയോ തുടങ്ങിയതല്ല. തുടർച്ചയായി പ്രസംഗം തടസപ്പെടുത്തി വിമർശനങ്ങളിൽ നിന്ന് രക്ഷപ്പെടാമെന്നാണ് മുഖ്യമന്ത്രിയും സർക്കാരും കരുതുന്നെങ്കിൽ അത് നടക്കില്ല.