𝗨𝗗𝗙ㄥ工∨モ
𝗨𝗗𝗙ㄥ工∨モ
February 13, 2025 at 06:07 PM
അവനേറ്റ ക്രൂരതകളുടെ വിവരണം കേട്ട് ഉറങ്ങാൻ പോലും കഴിയില്ലെന്ന് പറഞ്ഞ് വിലപിച്ച ഒരു ആന്റി റാഗിങ് കമ്മിറ്റിയുണ്ട്, പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ. സിദ്ധാർത്ഥൻ എന്ന വിദ്യാർത്ഥി എട്ടുമാസത്തോളം നിരന്തരമായി റാഗിങ്ങിൽ പീഡിപ്പിക്കപ്പെട്ടത് അറിയാതിരുന്ന കമ്മിറ്റി. ആ ചെറുപ്പക്കാരന്റെ മരണത്തിന് പോലും ഒന്നും അവസാനിപ്പിക്കാൻ കഴിയുന്നില്ലെന്ന വേദനാജനകവും പ്രതിഷേധവുമായ യാഥാർത്ഥ്യമാണ് ഇന്ന് മലയാളികളുടെ മുൻപിൽ മറ്റൊരു ചെറുപ്പക്കാരന്റെ വേദന സഹിക്കാൻ കഴിയാത്ത നിലവിളിയായി വന്നത്.… Read more : https://www.facebook.com/share/15iSHGpnBK/?mibextid=wwXIfr

Comments