𝗨𝗗𝗙ㄥ工∨モ
February 14, 2025 at 05:29 PM
കേരളത്തിലെ 1474 മണ്ഡലങ്ങളിലൂടെയുള്ള പര്യടനം ലക്ഷ്യമിട്ട് ജനുവരി 4 ന് കാസർഗോഡ് നിന്നാരംഭിച്ച മഹിളാ കോൺഗ്രസ് ‘മഹിളാ സാഹസ് കേരള യാത്ര’ വിജയകരമായ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. *നാളെ ആരംഭിക്കുന്ന രണ്ടാം ഘട്ടത്തിൽ വയനാട്, എറണാകുളം, ഇടുക്കി ജില്ലയിലെ 166 മണ്ഡലങ്ങൾ യാത്ര സന്ദർശിക്കും.* 23 ദിവസംകൊണ്ട് 23 മാർച്ചിന് രണ്ടാം ഘട്ടം പൂർത്തീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
*-Adv. Jebi Mather MP*