𝗨𝗗𝗙ㄥ工∨モ
𝗨𝗗𝗙ㄥ工∨モ
February 14, 2025 at 05:45 PM
*കോട്ടയത്ത് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ വണ്ടൂരിലെ SFI നേതാവ് നടത്തിയ കൊടുംക്രൂരതക്കെതിരെ ഇന്ന് വൈകുന്നേരം 6.30ന് യൂത്ത് കോൺഗ്രസ്,കെ.എസ്. യു കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം വണ്ടൂരിൽ നടത്തുന്നു. മുഴുവൻ സഹപ്രവർത്തകരും കൃത്യസമയത്ത് കോൺഗ്രസ് ഓഫീസിൽ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.*

Comments