
𝗨𝗗𝗙ㄥ工∨モ
February 16, 2025 at 10:58 AM
ഓരോ വർഷം ചെല്ലുംതോറും നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം കൂടി വരുന്നു. നിലവിൽ 65 പൊതുമേഖലാ സ്ഥാപനങ്ങൾ കനത്ത നഷ്ടത്തിലേക്ക് വീണിരിക്കുന്നു. ആകെ നഷ്ടം 5500 കോടിയിലേക്ക് കുതിക്കുന്നു...
എട്ടു കൊല്ലങ്ങൾ കൊണ്ട് വ്യവസായങ്ങളുടെ ശവപ്പറമ്പായി കേരളമെന്ന കൊച്ചു സംസ്ഥാനം മാറിയിരിക്കുന്നു. വികസന വിരുദ്ധതയും വ്യവസായ വിരുദ്ധതയും കൊണ്ട് പിണറായി വിജയൻ്റെ സർക്കാർ കേരളത്തെ പതിറ്റാണ്ടുകൾ പിന്നോട്ട് അടിക്കുകയാണ്...