𝗨𝗗𝗙ㄥ工∨モ
February 16, 2025 at 11:44 AM
1. വിദേശ സർവ്വകലാശാല ഉമ്മൻ ചാണ്ടി കൊണ്ടുവരാൻ പോയപ്പോൾ CPM കൊടി പിടിച്ച് മുടക്കിയത്
2. ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ടുവന്ന വിഴിഞ്ഞം തുറമുഖത്തിന് എതിരെ CPM കൊടി പിടിച്ചത്
3. കൊച്ചി മെട്രോക്ക് എതിരെ
4. നെടുമ്പാശ്ശേരി എയർപോർട്ടിന് എതിരെ
5. ആറു വരി പാതക്ക് എതിരെ
6. പാചക വാതക പൈപ്പ് ലൈനിന് എതിരെ
7. പ്ലസ് ടുവിന് എതിരെ
8. പരിയാരം മെഡിക്കൽ കോളേജിന് എതിരെ
9. സ്മാർട്ട് സിറ്റിക്ക് എതിരെ
10. സീപ്ലെയിന് എതിരെ
ഇങ്ങനെ കോൺഗ്രസും UDFഉം കൊണ്ടുവന്ന പദ്ധതികൾ CPM കൊടി പിടിച്ചതിന്റെ ലിസ്റ്റ് പറഞ്ഞാൽ തീരുമോ ❓❓❓
വികസനം നടക്കുന്നുണ്ട് അത് പിണറായിയുടെ പാർട്ടിക്കാർക്കും കുടുംബക്കാർക്കും, എന്നാൽ അതിനെതിരെ ഒരു വരി ചിലർ പറയാത്തത് എന്താണ്??
കേരളത്തിൽ പിണറായിയെ എടുത്ത് ദൂരെ എറിയാൻ ജനം കാത്തിരിക്കുകയാണ്. അത് പിണറായിക്കും മോദിക്കും നന്നായിട്ട് അറിയാം. ഇനി അവർ വോട്ട് ഭിന്നിപ്പിക്കാൻ ചിലരെ വെച്ച് മാസ്റ്റർ പ്ലാനുമായിട്ടാണ് വരുന്നതെങ്കിൽ അത് ചുരിട്ടി എട്ടായിട്ട് മടക്കി കയ്യിൽ തരും ജനങ്ങൾ 😂😂 !!!!!!!🤙🤙