Society Of Kreupasanam
                                
                            
                            
                    
                                
                                
                                February 11, 2025 at 07:11 PM
                               
                            
                        
                            Share Maximum!!
അഖണ്ഡ ജപമാല  മഹാറാലിയിൽ നിന്ന് ശക്തി✝️സ്വീകരിച്ച നിങ്ങളെ ലക്ഷങ്ങളിലേക്ക് തിരുവചനം🕎 എത്തിക്കുവാൻ കൃപാസനം⛪ ക്ഷണിക്കുന്നു!!
അനുദിനം രാവിലെ അഞ്ചര മണിക്ക് കൃപാസനത്തിന്റെ സ്ഥാപക ഡയറക്ടറും മരിയൻ പ്രത്യക്ഷീകരണ നേർസാക്ഷിയായ ബഹു ജോസഫ് അച്ചൻ നിങ്ങളുടെ അനുദിന വിഷയങ്ങളെ പരിശുദ്ധ അമ്മയ്ക്ക് സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. നിയോഗാർത്ഥം ഈ ലിങ്ക് മാക്സിമം ഷെയർ ചെയ്യുക!!
ഇന്നത്തെ(February 12,2025)പ്രാർത്ഥന!!
 
https://youtu.be/vGETXQ1Zdu8?si=Pq0zQeAqY0NCK9md
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷൻ്റെ ഭാഗമായി സമ്പൂർണ്ണ സമർപ്പിത മരിയൻ മിഷനറിമാരായി കൃപാസനം മരിയൻ പ്രത്യക്ഷീകരണ സന്ദേശം ലോകം മുഴുവൻ കൈമാറുവാൻ  കൃപാസനം നിങ്ങളെ ക്ഷണിക്കുന്നു!
ഈ മിഷന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നവരുടെ ആദ്യത്തെ ഓൺലൈനിലൂടെയുള്ള  ഉടമ്പടി ദൈവവിളി വിവേചന ധ്യാനം ഡിസംബർ മാസം അവസാനം നടത്തപ്പെടുന്നു. വിശദ വിവരങ്ങൾക്ക് ഈ മെയിൽ അഡ്രസ്സിൽ മാത്രം ബന്ധപ്പെടുക : 
[email protected]
                        
                    
                    
                    
                    
                    
                                    
                                        
                                            🙏
                                        
                                    
                                        
                                            ❤️
                                        
                                    
                                        
                                            👏
                                        
                                    
                                        
                                            😘
                                        
                                    
                                        
                                            🙇♀️
                                        
                                    
                                        
                                            🥰
                                        
                                    
                                    
                                        38