
Society Of Kreupasanam
February 12, 2025 at 02:45 AM
ദാസന്‍മാരുടെ കണ്ണുകള്‍ യജമാനന്‍റെ കൈയിലേക്കെന്നപോലെ, ദാസിയുടെ കണ്ണുകള്‍ സ്വാമിനിയുടെ കൈയിലേക്കെന്നപോലെ, ഞങ്ങളുടെ ദൈവമായ കര്‍ത്താവിനു ഞങ്ങളുടെമേല്‍ കരുണ തോന്നുവോളം ഞങ്ങളുടെ കണ്ണുകള്‍ അവിടുത്തെ നോക്കിയിരിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 123 : 2
🙏
❤️
👍
🕊️
😘
😢
115