
Yamo D'rahme ✝️
January 25, 2025 at 03:23 PM
പുണ്യമാക്കുന്നവനും വെടിപ്പാക്കുന്നവനും ഞങ്ങളുടെ തിന്മകൾ ക്ഷമിച്ച് മായിച്ചു നീക്കുന്നവനും അവയെ ഓർക്കാതിരിക്കുന്നവനുമായ ദൈവമായ കർത്താവേ! നിന്റെ സ്നേഹ കാരുണ്യത്താൽ, എന്റെ കർത്താവേ എണ്ണപ്പെടുവാൻ പാടില്ലാത്തവണ്ണം വളരെയും വലിയയുമായ എന്റെ പാപങ്ങളും വിശ്വാസമുള്ള നിന്റെ സകല ജനത്തിന്റെ പാപങ്ങളും മായിച്ച് ഉത്തമനേ! ദയ തോന്നി ഞങ്ങളോട് കരുണ ചെയ്യേണമേ ദൈവമായ കർത്താവേ നിന്റെ കരുണയാൽ ഞങ്ങളെ നീ ഓർത്തു കൊള്ളേണമേ...
ആരാധനാ വീഡിയോകളും ആരാധനാ ചിന്തകളും ലഭിക്കുവാൻ Channel follow ചെയ്യുക 👉🏼 https://whatsapp.com/channel/0029VaTCSEsEawdm2CHGhP1l
🙏
❤️
24