Yamo D'rahme ✝️ WhatsApp Channel

Yamo D'rahme ✝️

8.1K subscribers

About Yamo D'rahme ✝️

ܡܳܪܰܢ ܐܷܬܪܰܚܰܡܥܠܰܝܢ. ܡܳܪܰܢ ܚܽܘܣ ܘܪܰܚܶܡܥܠܰܝܢ. ܡܳܪܰܢ ܩܰܒܶܠ ܬܷܫܡܶܫܬܰܢ ܘܰܨܠܰܘ̈ܬܱܢ ܘܶܐܬܪܰܚܰܡܥܠܰܝܢ܀ ܫܽܘܒܚܳܐ ܠܳܟ ܐܰܠܳܗܳܐ. ܫܽܘܒܚܳܐ ܠܳܟ ܒܳܪܽܘܝܳܐ. ܫܽܘܒܚܳܐ ܠܳܟ ܡܰܠܟܳܐ ܡܫܺܝܚܳܐ ܕܚܳܐܷܢ ܠܚܰܛܳܝ̈ܐ ܥܰܒܕܰܝ̈ܟ. ܒܰܪܶܟܡܳܪܝ̱܀ അഹറോന്റെയും സ്കറിയായുടേയും ധൂപവും മരണത്തെ നീക്കിയ ഫിനഹാസിന്റെ പ്രാർത്ഥനയും സ്വീകരിച്ചതുപോലെ അടിയാരുടെ ധൂപത്തേയും സ്നേഹനിധിയായ ദൈവമേ നീ സ്വീകരിക്കേണമേ. 🕯️

Similar Channels

Swipe to see more

Posts

Yamo D'rahme ✝️
Yamo D'rahme ✝️
6/15/2025, 3:54:30 PM

*ശ്ലീഹാ നോമ്പ്* _ഒന്നാം ദിവസം_ *മാർ പത്രോസ് ശ്ലീഹാ* 🔹ശ്ലീഹാന്മാരുടെ കൂട്ടത്തിൽ തലവൻ 🔹യോർദാൻ തീരത്തുള്ള ബെത്സയിദായിൽ ജനിച്ചു 🔹പന്തിരുവരിൽ ഏറ്റവും കൂടുതൽ പരാമർശിക്കപ്പെടുന്നു 🔹പെന്തക്കോസ്തിയിലെ പ്രസംഗം പ്രസിദ്ധമാണ്. 🔹നീറോ ചക്രവർത്തിയുടെ കാലത്ത് തല കീഴായി ക്രൂശ്ശിച്ചു കൊന്നു. ആരാധനാ വീഡിയോകളും ചിന്തകളും ലഭിക്കുവാൻ Whatsapp Channel follow ചെയ്യുക 👉🏼 https://whatsapp.com/channel/0029VaTCSEsEawdm2CHGhP1l

Post image
🙏 ❤️ 🛐 ❤‍🩹 👍 30
Image
Yamo D'rahme ✝️
Yamo D'rahme ✝️
6/15/2025, 12:44:11 PM

*ശുദ്ധമുള്ള ശ്ലീഹാ നോമ്പ്* ( ജൂണ്‍ 16 - 29) പരിശുദ്ധ സഭ ശുദ്ധമുള്ള ശ്ലീഹാ നോമ്പ് അഥവാ പതിമൂന്ന് നോമ്പിലേക്ക് പ്രവേശിക്കുന്നു. കര്‍ത്തൃ ശിഷ്യരായ പത്രോസാദിയായ പന്തിരുവരുടെയും ജാതികള്‍ക്കായ് ദൈവം വിളിച്ചു ചേര്‍ത്ത ഉന്നതപ്പെട്ട മോര്‍ പൗലോസ് ശ്ലീഹായുടെയും പുകഴ്ചയെ പ്രതി വി. സഭ ഈ നോമ്പ് ആചരിക്കുന്നു. ആരാധനാ വീഡിയോകളും ചിന്തകളും ലഭിക്കുവാൻ Whatsapp Channel follow ചെയ്യുക 👉🏼 https://whatsapp.com/channel/0029VaTCSEsEawdm2CHGhP1l

🙏 ❤️ 🕯 👍 🛐 🤍 32
Video
Yamo D'rahme ✝️
Yamo D'rahme ✝️
6/16/2025, 3:31:43 PM

*ശ്ലീഹാ നോമ്പ്* _രണ്ടാം ദിവസം_ *മാർ അന്ത്രയോസ് ശ്ലീഹാ* 🔹 പത്രോസ് ശ്ലീഹായുടെ സഹോദരൻ. 🔹 ആദ്യം യോഹന്നാൻ സ്നാപകന്റെ ശിഷ്യനായിരുന്നു. 🔹 അഞ്ചപ്പം കൈവശം ഉണ്ടായിരുന്ന ബാലനെ കണ്ടെത്തുന്നത് ശ്ലീഹായാണ്. 🔹 കപ്പദോക്യ, ഗലാത്യ എന്നിവിടങ്ങളിൽ സുവിശേഷം പ്രസംഗിച്ചു 🔹AD 68-ൽ സാക്ഷി മരണം പ്രാപിച്ചു. ആരാധനാ വീഡിയോകളും ചിന്തകളും ലഭിക്കുവാൻ Whatsapp Channel follow ചെയ്യുക 👉🏼 https://whatsapp.com/channel/0029VaTCSEsEawdm2CHGhP1l

Post image
🙏 ❤️ ❤‍🩹 👍 🤍 24
Image
Yamo D'rahme ✝️
Yamo D'rahme ✝️
6/16/2025, 1:30:45 AM

*ശ്ലീഹാ നോമ്പ്*🙏🏼🕯️ ആരാധനാ വീഡിയോകളും ചിന്തകളും ലഭിക്കുവാൻ Channel follow ചെയ്യുക 👉🏼 https://whatsapp.com/channel/0029VaTCSEsEawdm2CHGhP1l

🙏 ❤️ 👍 😮 🛐 40
Video
Yamo D'rahme ✝️
Yamo D'rahme ✝️
6/14/2025, 2:35:30 PM

*Blessed Sunday*🙏🏼🕯️ ആരാധനാ വീഡിയോകളും ചിന്തകളും ലഭിക്കുവാൻ Channel follow ചെയ്യുക 👉🏼 https://whatsapp.com/channel/0029VaTCSEsEawdm2CHGhP1l

🙏 ❤️ 🤍 😢 😮 🤲 33
Video
Yamo D'rahme ✝️
Yamo D'rahme ✝️
6/16/2025, 12:20:24 PM

*പന്തിരുശ്ലീഹർ പ്രാർത്ഥിക്കണമേ അടിയാർക്കായി... 🙏🏻🕯️* ആരാധനാ വീഡിയോകളും ചിന്തകളും ലഭിക്കുവാൻ Channel follow ചെയ്യുക 👉🏼 https://whatsapp.com/channel/0029VaTCSEsEawdm2CHGhP1l

🙏 ❤️ ❤‍🩹 💐 🛐 🤘 35
Video
Yamo D'rahme ✝️
Yamo D'rahme ✝️
6/17/2025, 1:03:26 PM

*എന്നുടയോനെ നീ എന്നെ...*🤲🏽🙏🏼 ആരാധനാ വീഡിയോകളും ചിന്തകളും ലഭിക്കുവാൻ Whatsapp Channel follow ചെയ്യുക 👉🏼 https://whatsapp.com/channel/0029VaTCSEsEawdm2CHGhP1l

🙏 ❤️ ❤‍🩹 🤍 ❤️‍🩹 🕯 🥰 🥹 46
Video
Yamo D'rahme ✝️
Yamo D'rahme ✝️
6/16/2025, 4:26:26 PM

*"കഴിയുമെങ്കിൽ, നിങ്ങളാൽ ആവോളം എല്ലാവരോടും സമാധാനത്തിൽ വർത്തിക്കുവിൻ."* ( റോമർ 12:18 ) പശ്ചിമേഷ്യ കടന്നുപോകുന്നത് വലിയ യുദ്ധ ഭീതിയിലൂടെ. ഇല്ലാതാകുന്നത് ജീവനുകളാണ്.. ജീവിതമാണ്..🤲🏽 *പ്രാർത്ഥിക്കാം സമാധാനത്തിനായി..*🕊️ https://whatsapp.com/channel/0029VaTCSEsEawdm2CHGhP1l

🙏 ❤️ 👍 😢 33
Yamo D'rahme ✝️
Yamo D'rahme ✝️
6/14/2025, 3:40:50 PM

*_പരിശുദ്ധ പരുമല തിരുമേനിയുടെ 177-മത് ജന്മദിനം_* (ജൂൺ 15) 1848 ജൂൺ 15-ാം തിയതി, മുളന്തുരുത്തി ചാത്തുരുത്തി ഭവനത്തിൽ കൊച്ചുമത്തായിയുടെയും മറിയത്തിന്റെയും പുത്രനായി ജനനം .... പരിശുദ്ധ പരുമല തിരുമേനി ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ 🙏🏼 ആരാധനാ വീഡിയോകളും ചിന്തകളും ലഭിക്കുവാൻ Whatsapp Channel follow ചെയ്യുക 👉🏼 https://whatsapp.com/channel/0029VaTCSEsEawdm2CHGhP1l

🙏 ❤️ 🤍 👍 😂 54
Video
Yamo D'rahme ✝️
Yamo D'rahme ✝️
6/14/2025, 12:10:31 PM

*നിന്റെ വലിയ സൗന്ദര്യവും അത്ഭുതങ്ങളും എന്നെ വശീകരിക്കുന്നു. ദൈവപുത്രനായ നിനക്ക് സ്തുതി പാടുവാൻ എനിക്ക് ശബ്ദം ഒട്ടും പോരാ.. നിന്നെ സ്വർഗ്ഗത്തിൽ പിതാവിന്റെ വലതുഭാഗത്തായി കാണുന്നു. കള്ളന്മാരുടെയും മരിച്ചവരുടെയും മദ്ധ്യേ നീ കിടന്നു. സ്വർഗ്ഗം നിന്റെ വാസസ്ഥലമാണ്.*🤲🏽🙏🏼 ആരാധനാ വീഡിയോകളും ചിന്തകളും ലഭിക്കുവാൻ Channel follow ചെയ്യുക 👉🏼 https://whatsapp.com/channel/0029VaTCSEsEawdm2CHGhP1l

🙏 ❤️ 👍 🤲 👏 😢 🛐 🤗 36
Video
Link copied to clipboard!