Yamo D'rahme ✝️
February 1, 2025 at 01:26 PM
*✝️ മാഅല്‍ത്തോ ✝️*
(കര്‍ത്താവിന്റെ ദേവാലയപ്രവേശനം) ഫെബ്രുവരി 2
ശീമോന്‍ ദേവാലയത്തില്‍ വച്ചു മശിഹായെ എടുത്തു കൊണ്ടു പറഞ്ഞു. 'നീ സമാധാനത്തോടെ ഈ ദാസനെ വിട്ടയയ്ക്കുക. സകല ജാതികളുടെയും മുമ്പില്‍ ഒരുക്കിയിരിക്കുന്ന നിന്റെ രക്ഷയെ എന്റെ കണ്ണു കണ്ടുവല്ലോ. നീ മാത്രമാണു പ്രത്യാശയ്ക്കു നിദാനം. ആദാമിനു പിശാചു വരുത്തിയ വിരൂപത നീ മാറ്റിയല്ലോ (ലൂക്കോസ് 2:27-33)
ആരാധനാ വീഡിയോകളും ആരാധനാ ചിന്തകളും ലഭിക്കുവാൻ Channel follow ചെയ്യുക 👉🏼 https://whatsapp.com/channel/0029VaTCSEsEawdm2CHGhP1l
🙏
❤️
11