Yamo D'rahme ✝️
February 9, 2025 at 03:05 PM
*നിനുവാ നോമ്പ് ഒന്നാം ദിവസം 🕯️*
നിനുവായുടെ അപേക്ഷ ക്ലേശപൂര്‍ണ്ണവും സങ്കടകരവും ആയിരുന്നു. ചാക്കുടുത്ത് രാജാക്കന്മാരും പ്രഭുക്കന്മാരും സകല ജനങ്ങളും മണ്ണില്‍കിടന്നു കൊണ്ട് ``കര്‍ത്താവേ നിന്റെ കോപത്തില്‍ ഞങ്ങളെ ശാസിക്കരുതേ! നിന്റെ ക്രോധത്തില്‍ ഞങ്ങളെ ശിക്ഷിക്കയുമരുതേ '' എന്നിങ്ങനെ നിലവിളിച്ചു പറഞ്ഞു.
ആരാധനാ വീഡിയോകളും ആരാധനാ ചിന്തകളും ലഭിക്കുവാൻ Channel follow ചെയ്യുക 👉🏼 https://whatsapp.com/channel/0029VaTCSEsEawdm2CHGhP1l
🙏
❤️
👍
27