Yamo D'rahme ✝️
Yamo D'rahme ✝️
February 11, 2025 at 03:26 PM
*നിനുവാ നോമ്പ് മൂന്നാം ദിവസം..🕯️* രാജാവ് അവന്റെ മനോഹരമായ പള്ളിയറയെയും ഭംഗിയേറിയ കൊട്ടാരത്തെയും വിട്ടു. കസവുവസ്ത്രങ്ങളെയും പട്ടു വസ്ത്രങ്ങളെയും ഉരിഞ്ഞ് എറിഞ്ഞു. അവന്‍ തലയില്‍ നിന്ന് കിരീടം മാറ്റി സങ്കടത്തോടു കൂടെ കരയുകയും ചെയ്തു. അവന്റെ താഴ്ചയെ കണ്ട കര്‍ത്താവ് അപേക്ഷാശബ്ദം കേട്ട് ജനത്തില്‍ നിന്ന് കോപത്തെ നീക്കുകയും ചെയ്തു.🤲🏽 ആരാധനാ വീഡിയോകളും ആരാധനാ ചിന്തകളും ലഭിക്കുവാൻ Channel follow ചെയ്യുക 👉🏼 https://whatsapp.com/channel/0029VaTCSEsEawdm2CHGhP1l
🙏 ❤️ 👍 😂 18

Comments