Yamo D'rahme ✝️
Yamo D'rahme ✝️
February 12, 2025 at 01:18 AM
*നിനുവാ നോമ്പ്*🕯️ നിവായക്കാർ നോമ്പ് നോൽക്കുകയും അപകടത്തിൽ നിന്ന് അവർ രക്ഷിക്കപ്പെടുകയും ചെയ്തു. പശ്ചാത്താപത്താലും അളവില്ലാത്ത സങ്കടത്തിന്റെ കണ്ണുനീരുകളാലും കർത്താവിന്റെ ഉഗ്രകോപത്തെ അവർ ശമിപ്പിച്ച് നീക്കിക്കളഞ്ഞു. കർത്താവ് അവരുടെ മേൽ നിരപ്പാകുകയും ഉത്തരമരുളുകയും ചെയ്തു. 🤲🏽 ആരാധനാ വീഡിയോകളും ആരാധനാ ചിന്തകളും ലഭിക്കുവാൻ Channel follow ചെയ്യുക 👉🏼 https://whatsapp.com/channel/0029VaTCSEsEawdm2CHGhP1l
🙏 ❤️ 17

Comments