Sgou University News And Updates
Sgou University News And Updates
February 6, 2025 at 08:53 AM
കുറേ സ്റ്റുഡൻസ് ഓൺലൈൻ ആയിട്ട് കുറെ പ്രശ്നങ്ങൾ complaints ചെയ്തിരുന്നു but അതിനൊരു മറുപടിയും കിട്ടിയിട്ടില്ല. പക്ഷേ ഇപ്പോൾ നേരിട്ട് പരാതികളും പ്രശ്നങ്ങളും പറയാനുള്ള ഒരു അവസരം ലഭിച്ചിട്ടുണ്ട് പരമാവധി ആളുകൾ പങ്കെടുക്കുക നമ്മുടെ ആവശ്യങ്ങൾ നേടിയെടുക്കുക👍👍
👍 😂 🙏 ❤️ 😢 31

Comments