Sgou University News And Updates WhatsApp Channel

Sgou University News And Updates

15.0K subscribers

About Sgou University News And Updates

*#sgou UNIVERSITY channel Is Purely Unofficial* *#യൂണിവേഴ്സിറ്റി അപ്ഡേറ്റ് നിങ്ങളിലേക്ക് എത്തിക്കാൻ വേണ്ടി തുടങ്ങിയ ചാനൽ* # യൂണിവേഴ്സിറ്റി പരമായും അല്ലാതെയും ഉള്ള ന്യൂസുകൾ നിങ്ങളിലേക്ക് എത്തിക്കുന്നു *#“END IS NOT THE END IF FACT E.N.D. MEANS “EFFORTS NEVER DIES. – DR. A.P.J. ABDUL KALAM* “EDUCATION IS THE MOST POWERFUL WEAPON YOU CAN USE TO CHANGE THE WORLD.” – NELSON MANDELA “LEARNING IS NEVER DONE WITHOUT ERROR, AND DEFEAT ” – VLADIMIR LENIN “SUCCESS IS THE SUM OF ALL EFFORTS, REPEATED DAY-IN & DAY OUT.” – R. COLLIER 📚📚📚👨‍🏫👩‍🏫👨‍🎓👩‍🎓

Similar Channels

Swipe to see more

Posts

Sgou University News And Updates
Sgou University News And Updates
5/20/2025, 6:06:23 PM

📌 *യു.ജി. - INTAKE I (2022- അഡ്മിഷൻ) - അഞ്ചാം സെമസ്റ്റർ അസൈൻമെന്റ് സമർപ്പണം സംബന്ധിച്ച് പഠിതാക്കൾക്കുള്ള അറിയിപ്പ്.* *INTAKE I (2022 അഡ്മിഷൻ) അഞ്ചാം സെമസ്റ്റർ യു. ജി. പഠിതാക്കളുടെ അസൈൻമെന്റുകൾ ഓൺലൈനായി പിഴ കൂടാതെ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 20/05/2025 ആണ്. അതിനു മാറ്റമില്ല.* *ടി തീയതിക്ക് ശേഷം അസൈൻമെൻറ് ഒന്നിന് 50 രൂപ ലേറ്റ്ഫീയോടുകൂടി ബന്ധപ്പെട്ട പ്രോഗ്രാം കാലാവധി വരെയും പ്രോഗ്രാം കാലാവധിയ്ക്ക് ശേഷം 100 രൂപ സൂപ്പർ ഫൈനോടുകൂടിയും ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.* *പ്രൊഫ. (ഡോ.) ഗ്രേഷ്യസ് ജെ.* *പരീക്ഷാ കണ്‍ട്രോളര്‍*

Sgou University News And Updates
Sgou University News And Updates
5/20/2025, 11:53:14 AM

*Intake - 1* *Semester 5 പരീക്ഷയുടെ Hall ticket പ്രൊഫൈലിൽ ലഭ്യമാണ്, വിദ്യാർഥികൾ Download ചെയ്തു പ്രിന്റ് എടുത്ത് വെക്കുക*⚠️⚠️⚠️

Sgou University News And Updates
Sgou University News And Updates
5/21/2025, 12:08:13 PM
Image
Sgou University News And Updates
Sgou University News And Updates
5/21/2025, 12:08:12 PM
Image
Sgou University News And Updates
Sgou University News And Updates
5/16/2025, 9:57:07 AM

*നിങ്ങളുടെ Assignments ഇനി നമ്മുടെ ഉത്തരവാദിത്തം!* *SGOU രണ്ടാമത്തെ സെമസ്റ്ററിലേക്കുളള BA കോഴ്‌സുകളിലെ മുകളിൽ പറഞ്ഞ എല്ലാ വിഷയങ്ങളുടെയും* *തികച്ചും വിശ്വസനീയമായ* *SOLVED ASSIGNMENTS* *ഇപ്പോൾ ലഭ്യമാണ്* *Contact :9207030417*

👍 ❤️ 3
Image
Sgou University News And Updates
Sgou University News And Updates
5/21/2025, 12:08:13 PM
Image
Sgou University News And Updates
Sgou University News And Updates
5/21/2025, 6:09:56 PM
Image
Sgou University News And Updates
Sgou University News And Updates
5/21/2025, 12:08:19 PM

സർക്കുലർ - 2022 അഡ്മിഷൻ ബിഎ ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (അറബിക്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, സംസ്‌കൃതം) പഠിതാക്കളുടെ ഡിസർട്ടേഷൻ/പ്രോജക്ട് സമർപ്പണം, വൈവാ വോസി എന്നിവയുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട മാർഗ്ഗനിർദേശങ്ങൾ

Sgou University News And Updates
Sgou University News And Updates
5/16/2025, 3:34:20 PM
Image
Sgou University News And Updates
Sgou University News And Updates
5/16/2025, 9:20:29 AM

Academic Timeline 👆

😢 😮 😂 5
Image
Link copied to clipboard!