Sgou University News And Updates
February 8, 2025 at 09:46 AM
പരീക്ഷ ഹാളിൽ ഐഡന്റിറ്റി പ്രൂഫ് ആയി Examination Admit Card - നോടൊപ്പം താഴെ പറയുന്ന ഏതെങ്കിലും ഒരു ഡോക്യുമെന്റ് മതിയാകും.
1) ആധാർ
2) ഡ്രൈവിംഗ് ലൈസൻസ്
3) പാൻ കാർഡ്
4) ഇലക്ഷൻ ഐഡി കാർഡ്
OR
5) SGOU ലേർണർ ഐഡി കാർഡ്.
👍
9