
Risala Update
February 5, 2025 at 11:03 AM
*ചാരമായ ജെഫ്രി | ഡോക്യുമെന്ററി ആഖ്യാനം 7*
https://risalaupdate.com/story/ehsanjafri-gujarat2002-sanjiv-bhatt
> _പലരെയും വിളിച്ചിട്ടുണ്ട് ഇഹ്‌സാൻ ജെഫ്രി. നരേന്ദ്ര മോദി മുതൽ സോണിയ ഗാന്ധി വരെ. പോലീസ് ഉദ്യോഗസ്ഥരും മേയറുമടക്കം ആരും സഹായത്തിനെത്തിയില്ല. മുൻകൂട്ടി തീരുമാനിച്ച തിരക്കഥ പോലെ എല്ലാം അരങ്ങേറി. 69 പേർ കൊല്ലപ്പെട്ടു._
_മുഹമ്മദലി കിനാലൂർ_
©️ 𝐔𝐏𝐃𝐀𝐓𝐄