Risala Update
Risala Update
February 5, 2025 at 11:03 AM
*നീതി തേടി സാകിയയും ടീസ്തയും | ഡോക്യുമെന്ററി ആഖ്യാനം 8* https://risalaupdate.com/story/gujarat2002-ehsanjafri-zakia-jafri-gulbarg-society-massacre-teesta-setalvad > _ഗുൽബർഗ് സൊസൈറ്റിയിൽ, മുൻ എം പി ആയിരുന്നൊരാളെ നിഷ്ഠുരമായി കത്തിച്ചുകളഞ്ഞിട്ട് നാല് വർഷം പൊലീസ് കാര്യമായൊന്നും ചെയ്തില്ല. പെട്ടെന്നുണ്ടായ പ്രകോപനത്തിൽ 69 പേർ കൊല്ലപ്പെട്ടു എന്നതായിരുന്നു പൊലീസിന്റെ നിലപാട്._ _മുഹമ്മദലി കിനാലൂർ_ ©️ 𝐔𝐏𝐃𝐀𝐓𝐄

Comments