Employability Centre Kollam
Employability Centre Kollam
February 11, 2025 at 01:44 PM
നാളെ (12.02.25), മാനേജ്മെന്റ് ക്ലാസ്സ്‌ ഉണ്ടായിരിക്കുന്നതാണ്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ, പുതുതായി Register ചെയ്ത ക്ലാസ്സ് ഇതുവരെ ലഭിച്ചിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾ കൃത്യമായി പങ്കെടുക്കേണ്ടത് ആണ്. രാവിലെ 10.30 മുതൽ 4.00 PM വരെ ആണ് ക്ലാസ് ഉള്ളത്. എല്ലാം ഉദ്യോഗാർഥികളും കൃത്യ സമയത്ത് തന്നെ എത്തിച്ചേരുവാൻ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിക്കുന്നു.
👍 😂 2

Comments