Mahatma Gandhi University, Kottayam, Kerala, INDIA
Mahatma Gandhi University, Kottayam, Kerala, INDIA
January 23, 2025 at 11:24 AM
*വൈവാ വോസി* മൂന്നാം സെമസ്റ്റര്‍ എംഎസ്സി ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി (സിഎസ്എസ്) (2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്-ഒക്ടോബര്‍ 2024) പരീക്ഷയുടെ വൈവാ വോസി പരീക്ഷകള്‍ ജനുവരി 31 ന് നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

Comments