Mahatma Gandhi University, Kottayam, Kerala, INDIA WhatsApp Channel

Mahatma Gandhi University, Kottayam, Kerala, INDIA

23.8K subscribers

About Mahatma Gandhi University, Kottayam, Kerala, INDIA

Established on 2nd October, 1983, Mahatma Gandhi University is one of the major Universities in Kerala, which has evolved into a premier educational institution that caters to fulfil the higher educational needs of the people from Central Kerala. The University spans across the expansive 110-acre Priyadarsini Hills Campus located at Athirampuzha, approximately 12 kilometres away from Kottayam. Additionally, it has two satellite campuses situated in Kottayam itself. The Institution provides a broad spectrum of academic programmes at the Undergraduate, Postgraduate, M Phil, and Doctoral levels through its 30 University Departments, 1 International and Inter-University Centre, 7 Inter-University Centres, 9 Inter School Centres, 1 National centre, 3 International centres, 79 Govt./Aided Affiliated Colleges including10 Autonomous Colleges, 194 Unaided Affiliated Colleges and 225 Recognized Research Centres. Mahatma Gandhi University has been reaccredited with an A++ grade by the National Assessment and Accreditation Council (NAAC) in the fourth cycle with a CGPA score of 3.61. MGU is the first University in Kerala to achieve A++ in the fourth cycle of reaccreditation. MGU has recently been graded as Category 1 autonomous University by bthe UGC and has consistently been ranked within 400-500 ranks of the THE ranking of best Universities#mgu#mg UNIVERSITY #mahatma GANDHI UNIVERSITY#category1autonomousuniversity

Similar Channels

Swipe to see more

Posts

Mahatma Gandhi University, Kottayam, Kerala, INDIA
Mahatma Gandhi University, Kottayam, Kerala, INDIA
6/12/2025, 12:53:31 AM
Post image
🙏 1
Image
Mahatma Gandhi University, Kottayam, Kerala, INDIA
Mahatma Gandhi University, Kottayam, Kerala, INDIA
6/11/2025, 6:49:20 AM

*തൊഴിലധിഷ്ഠിത ഇന്‍സ്ട്രുമെന്റേഷന്‍ കോഴ്‌സ് ; ജൂണ്‍ 15 വരെ അപേക്ഷിക്കാം* മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി ഇന്‍സ്ട്രുമെന്റേഷന്‍ സെന്റര്‍ നടത്തുന്ന അഡ്വാന്‍സ്ഡ് അനലിറ്റിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ ആന്റ് അനാലിസിസ് എന്ന തൊഴിലധിഷ്ഠിത ഇന്‍സ്ട്രുമെന്റേഷന്‍ കോഴ്‌സില്‍ പ്രവേശനത്തിന് ജൂണ്‍ 15 വരെ അപേക്ഷിക്കാം. ഭക്ഷ്യ, ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായ മേഖലകളിലെ ഗുണനിലവാര നിയന്ത്രണവുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് ആവശ്യമായ വൈദഗ്ധ്യം നേടാന്‍ സഹായകമായ കോഴ്‌സിന്റെ ദൈര്‍ഘ്യം ആറു മാസമാണ്. കോഴ്സിന്റെ ഭാഗമായി വ്യവസായ മേഖലയില്‍ പരിശീലനം നല്‍കും. രാജ്യത്തെ മുന്‍നിര ഫുഡ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍ ലാബുകളുടെ പ്ലേസ്‌മെന്റ് ഡ്രൈവും ഉണ്ടാകും. ഫോണ്‍ - 94474 91686 . ഇമെയില്‍ -þ[email protected]

😮 1
Mahatma Gandhi University, Kottayam, Kerala, INDIA
Mahatma Gandhi University, Kottayam, Kerala, INDIA
6/12/2025, 8:58:02 AM
Post image
Image
Mahatma Gandhi University, Kottayam, Kerala, INDIA
Mahatma Gandhi University, Kottayam, Kerala, INDIA
6/12/2025, 1:34:11 AM
Post image
Image
Mahatma Gandhi University, Kottayam, Kerala, INDIA
Mahatma Gandhi University, Kottayam, Kerala, INDIA
6/11/2025, 6:49:06 AM

*പരീക്ഷാ ഫലം* ഒന്നാം സെമസ്റ്റര്‍ (പിജിസിഎസ്എസ്) മാസ്റ്റര്‍ ഓഫ് അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് (2024 അഡ്മിഷന്‍ റഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഡിസംബര്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂണ്‍ 24 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍. ………………. ഒന്നാം സെമസ്റ്റര്‍ (പിജിസിഎസ്എസ്) എംഎസ്സി മാത്തമാറ്റിക്‌സ് (2024 അഡ്മിഷന്‍ റഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഡിസംബര്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂണ്‍ 24 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

😢 👍 3
Mahatma Gandhi University, Kottayam, Kerala, INDIA
Mahatma Gandhi University, Kottayam, Kerala, INDIA
6/12/2025, 7:58:20 AM
Post image
Image
Mahatma Gandhi University, Kottayam, Kerala, INDIA
Mahatma Gandhi University, Kottayam, Kerala, INDIA
6/13/2025, 7:39:17 AM

*സമയപരിധി നീട്ടി* നാലാം സെമസ്റ്റര്‍ ഐഎംസിഎ (2023 അഡ്മിഷന്‍ റഗുലര്‍, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2017 അഡ്മിഷന്‍ മെഴ്‌സി ചാന്‍സ്), നാലാം സെമസ്റ്റര്‍ ഡിഡിഎംസിഎ (2015, 2016 അഡ്മിഷനുകള്‍ മെഴ്‌സി ചാന്‍സ്) പരീക്ഷകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. ഫൈന്‍ ഇല്ലാതെ ജൂണ്‍ 30 വരെയും ഫൈനോടുകൂടി ജൂലൈ ഒന്നു വരെയും സൂപ്പര്‍ ഫൈനോടുകൂടി ജൂലൈ രണ്ടു വരെയും അപേക്ഷിക്കാം.

😮 👍 7
Mahatma Gandhi University, Kottayam, Kerala, INDIA
Mahatma Gandhi University, Kottayam, Kerala, INDIA
6/13/2025, 7:39:12 AM

*പരീക്ഷയ്ക്ക് അപേക്ഷിക്കാം* ആറാം സെമസ്റ്റര്‍ ബിപിഇഎസ് (2022 അഡ്മിഷന്‍ റഗുലര്‍, 2017 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2016 അഡ്മിഷന്‍ മെഴ്‌സി ചാന്‍സ്) പരീക്ഷകള്‍ ജൂണ്‍ 25 മുതല്‍ നടക്കും. ജൂണ്‍ 16 വരെ അപേക്ഷിക്കാം. ഫൈനോടുകൂടി ജൂണ്‍ 17 വരെയും സൂപ്പര്‍ ഫൈനോടുകൂടി ജൂണ്‍ 18 വരെയും അപേക്ഷ സ്വീകരിക്കും.

😂 👍 8
Mahatma Gandhi University, Kottayam, Kerala, INDIA
Mahatma Gandhi University, Kottayam, Kerala, INDIA
6/11/2025, 6:49:14 AM

*റെഗുലര്‍ ഫുള്‍ ടൈം ഹ്രസ്വകാല പ്രോഗ്രാം* മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ ഡയറക്ടറേറ്റ് ഫോര്‍ അപ്ലൈഡ് ഷോര്‍ട്ട് ടേം പ്രോഗ്രാംസ്(ഡാസ്പ്) നടത്തുന്ന റഗുലര്‍ ഫുള്‍ ടൈം ഹ്രസ്വകാല പ്രോഗ്രാമുകളായ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ്-സപ്ലൈ ചെയിന്‍ ആന്റ് പോര്‍ട്ട് മാനേജ്മെന്റ്, ഡിപ്ലോമ ഇന്‍ ബേക്കറി ആന്റ് കണ്‍ഫെക്ഷണറി (യോഗ്യത-പ്ലസ്ടു) പിജി ഡിപ്ലോമ ഇന്‍ ഡാറ്റാ ആന്റ് ബിസിനസ് അനലിറ്റിക്സ് (യോഗ്യത-ഡിഗ്രി) എന്നിവയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂണ്‍ 29 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ www.dasp.mgu.ac.in എന്ന വെബ്‌സൈറ്റില്‍. ഇമെയില്‍-: [email protected] ഫോണ്‍-8078786798, 0481 2733292

🙏 1
Mahatma Gandhi University, Kottayam, Kerala, INDIA
Mahatma Gandhi University, Kottayam, Kerala, INDIA
6/11/2025, 6:48:58 AM

*പരീക്ഷാ തീയതി* രണ്ടാം സെമസ്റ്റര്‍ എംഎ, എംഎസ്സി, എംകോം (പ്രൈവറ്റ് രജിസ്‌ട്രേഷന്‍ 2024 അഡ്മിഷന്‍ റഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് മെയ് 2025) പരീക്ഷകള്‍ ജൂണ്‍ 23 മുതല്‍ നടക്കും.

🤔 1
Link copied to clipboard!