
Mahatma Gandhi University, Kottayam, Kerala, INDIA
January 23, 2025 at 11:24 AM
*പ്രവേശന പരീക്ഷ 25ന്*
മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടില്‍ പഞ്ചവത്സര ബിബിഎ എല്‍എല്‍ബി (ഓണേഴ്സ്) 2024-2025 വര്‍ഷം പ്രവേശനത്തിനുളള പരീക്ഷ ജനുവരി 25ന് രാവിലെ 11.30ന് സൂര്യകാലടി ഹില്‍സിലെ വകുപ്പ് കാമ്പസില്‍ നടക്കും. പരീക്ഷ എഴുതുന്നവര്‍ 11ന് റിപ്പോര്‍ട്ട് ചെയ്യണം. ഹാള്‍ ടിക്കറ്റ് https://cat.mgu.ac.in എന്ന വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.