Mahatma Gandhi University, Kottayam, Kerala, INDIA
Mahatma Gandhi University, Kottayam, Kerala, INDIA
January 23, 2025 at 11:25 AM
*പ്രഭാഷണ പരിപാടി* മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ കെ.ആര്‍. നാരായണന്‍ ചെയര്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ആന്‍റ് സോഷ്യല്‍ ജസ്റ്റീസിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രഭാഷണ പരിപാടി ജനുവരി 29, 30 തീയതികളില്‍ നടക്കും. സ്കൂള്‍ ഓഫ് സോഷ്യലര്‍ സയന്‍സസ് സെമിനാര്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ എഴുത്തിന്‍റെ ജ്ഞാനശാസ്ത്രം എന്ന വിഷയത്തില്‍ പ്രഫ. സനല്‍ മോഹന്‍, പ്രഫ. എ.കെ രാമകൃഷ്ണന്‍ എന്നിവര്‍ പ്രഭാഷണം നടത്തും. കൂടുതല്‍ വിവരങ്ങള്‍ 9961402105 എന്ന നമ്പരില്‍ ലഭിക്കും.
👍 1

Comments