
Mahatma Gandhi University, Kottayam, Kerala, INDIA
January 23, 2025 at 11:40 AM
*പരീക്ഷാ തീയതി*
നാലാം സെമസ്റ്റര്‍ ഐഎംസിഎ (2022 അഡ്മിഷന്‍ റഗുലര്‍, 2020,2021 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) പരീക്ഷകള്‍ ജനുവരി 28 മുതല്‍ നടക്കും.