Mahatma Gandhi University, Kottayam, Kerala, INDIA
Mahatma Gandhi University, Kottayam, Kerala, INDIA
January 26, 2025 at 07:37 AM
*വൈവ വോസി* ഒന്നാം സെമസ്റ്റര്‍ എംഎസ്ഡബ്ല്യു സി.എസ്.എസ്(2024 അഡ്മിഷന്‍ റഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി ഡിസംബര്‍ 2024) പരീക്ഷയുടെ വൈവ വോസി പരീക്ഷ ജനുവരി 30 മുതല്‍ അതത് കോളജുകളില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

Comments