Mahatma Gandhi University, Kottayam, Kerala, INDIA
Mahatma Gandhi University, Kottayam, Kerala, INDIA
January 30, 2025 at 06:56 AM
*പരീക്ഷക്ക് അപേക്ഷിക്കാം* പ്രൈവറ്റ് രജിസ്ട്രേഷന്‍ ബിഎ, ബികോം വാര്‍ഷിക സ്കീം (അവസാന സെപെഷ്യല്‍ മെഴ്സി ചാന്‍സ് 1992 ന് മുന്‍പുള്ള അഡ്മിഷനുകള്‍) പരീക്ഷകള്‍ക്ക് ഫെബ്രൂവരി 19 വരെ അപേക്ഷിക്കാം. ഫൈനോടുകൂടി ഫെബ്രൂവരി 20 വരെയും സൂപ്പര്‍ ഫൈനോടുകൂടി ഫെബ്രുവരി 21 വരെയും അപേക്ഷ സ്വീകരിക്കും.
😭 1

Comments