University Of Calicut official
University Of Calicut official
January 28, 2025 at 10:13 AM
*സ്പോക്കൺ ഹിന്ദി സർട്ടിഫിക്കറ്റ് കോഴ്സ്* *സീറ്റൊഴിവ്* കാലിക്കറ്റ് സർവകലാശാലാ ഹിന്ദി പഠനവകുപ്പിൽ സ്പോക്കൺ ഹിന്ദി സർട്ടിഫിക്കറ്റ് കോഴ്‌സിന് ഏതാനും സീറ്റൊഴിവുണ്ട്. യോഗ്യത : പത്താം ക്ലാസ്. കോഴ്സ് ഫീസ് : 1325/- രൂപ. പ്രായപരിധിയില്ല. താത്പര്യമുള്ളവർ എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് സഹിതം ജനുവരി 30-ന് രാവിലെ 11 മണിക്ക് പഠനവകുപ്പിൽ ഹാജരാകണം. ഫോൺ : 0494 2407392.

Comments