University Of Calicut official
January 28, 2025 at 10:13 AM
*സിണ്ടിക്കേറ്റ് യോഗം*
ജനുവരി 27-ന് നടത്താനിരുന്ന് മാറ്റിവെച്ച കാലിക്കറ്റ് സർവകലാശാലാ സിണ്ടിക്കേറ്റ് യോഗം 30-ന് രാവിലെ 10 മണിക്ക് സിണ്ടിക്കേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.