University Of Calicut official
University Of Calicut official
January 28, 2025 at 11:21 AM
*പ്രാക്ടിക്കൽ പരീക്ഷ* മൂന്നാം സെമസ്റ്റർ ബി.വോക്. മൊബൈൽ ആപ്ലിക്കേഷൻ ഡെവലപ്മെന്റ് നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 24-ന് തുടങ്ങും. കേന്ദ്രം : അമൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, ശാന്തിഗ്രാമം നിലമ്പൂർ. മൂന്നാം സെമസ്റ്റർ ( 2023 ബാച്ച് ) ബി.വോക്. ജെമ്മോളജി നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 30-ന് തുടങ്ങും. കേന്ദ്രം : സെന്റ് അലോഷ്യസ് കോളേജ്, എൽതുരുത്ത്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

Comments