University Of Calicut official
University Of Calicut official
January 30, 2025 at 05:46 PM
*വാക് - ഇൻ - ഇന്റർവ്യൂ* കാലിക്കറ്റ് സർവകലാശാലാ ഹിന്ദി പഠന വകുപ്പിൽ മണിക്കൂർ വേതനടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കുന്നതിനുള്ള വാക് - ഇൻ - ഇന്റർവ്യൂ ഫെബ്രുവരി ആറിന് രാവിലെ 10.30-ന് പഠനവകുപ്പിൽ നടക്കും. യു.ജി.സി. നിഷ്കർഷിക്കുന്ന യോഗ്യതയുള്ള അപേക്ഷകർ ബയോഡാറ്റയും വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയും [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ഫെബ്രുവരി നാലിന് വൈകീട്ട് അഞ്ച് മണിക്കകം ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.
👍 1

Comments