University Of Calicut official
January 31, 2025 at 11:25 AM
*പഠനക്കുറിപ്പ് വിതരണം*
കാലിക്കറ്റ് സർവകലാശാലാ വിദൂര വിഭാഗം 2023 പ്രവേശനം പി.ജി. വിദ്യാർഥികളുടെ നാലാം സെമസ്റ്റർ പഠനക്കുറിപ്പുകൾ ഫെബ്രുവരി ഒന്ന് മുതൽ കോൺടാക്ട് ക്ലാസ്സ് കേന്ദ്രങ്ങളിൽ നിന്ന് വിതരണം ചെയ്യും. വിദ്യാർഥികൾ വിദൂര വിഭാഗത്തിൽ നിന്ന് ലഭിച്ച തിരിച്ചറിയൽ കാർഡ് ഹാജരാക്കി പഠനക്കുറിപ്പുകൾ കൈപ്പറ്റേണ്ടതാണ്.