University Of Calicut official
University Of Calicut official
January 31, 2025 at 11:26 AM
*പരീക്ഷാ അപേക്ഷ* ഒന്നാം വർഷ - ( 2023, 2024 പ്രവേശനം ) ഇന്റഗ്രേറ്റഡ് ബാച്ചിലർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആന്റ് സ്പോർട്സ്, ( 2017 മുതൽ 2022 വരെ പ്രവേശനം ) ഇന്റഗ്രേറ്റഡ് ബാച്ചിലർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ - ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി 17 വരെയും 190/- രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി മൂന്ന് മുതൽ ലഭ്യമാകും.

Comments