University Of Calicut official
University Of Calicut official
January 31, 2025 at 11:26 AM
*പുനർമൂല്യനിർണയഫലം* രണ്ടാം സെമസ്റ്റർ എം.ബി.എ. - ഐ.എഫ്., എച്ച്.സി.എം. ജൂലൈ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. എട്ടാം സെമസ്റ്റർ ബി.ടെക്. ( 2014, 2015 പ്രവേശനം ) നവംബർ 2021, ( 2017 പ്രവേശനം ) നവംബർ 2022 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
🙏 1

Comments