
University Of Calicut official
February 1, 2025 at 01:29 PM
*വൈവ / പ്രാക്ടിക്കൽ പരീക്ഷ*
എൽ.എൽ.ബി. ( അഞ്ച് വർഷം & മൂന്ന് വർഷം - 2000 സ്കീം - 2000 മുതൽ 2007 വരെ പ്രവേശനം ) സെപ്റ്റംബർ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി വൈവ / പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 18-ന് നടക്കും. കേന്ദ്രം : ഗവ. ലോ കോളേജ് കോഴിക്കോട്.
മൂന്നാം സെമസ്റ്റർ ബി.എ. മൾട്ടിമീഡിയ നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി അഞ്ചിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.