
University Of Calicut official
February 1, 2025 at 01:30 PM
*പുനർമൂല്യനിർണയം / സൂക്ഷ്മപരിശോധനാ അപേക്ഷ*
ഒന്നാം സെമസ്റ്റർ ( 2024 പ്രവേശനം ) നാലു വർഷ ബിരുദ പ്രോഗ്രാം ( FYUGP ) നവംബർ 2024 റഗുലർ പരീക്ഷയുടെ പുനർമൂല്യനിർണയം / സൂക്ഷ്മപരിശോധന എന്നിവയ്ക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ഫെബ്രുവരി അഞ്ചു വരേയ്ക്ക് നീട്ടി.