
University Of Calicut official
February 1, 2025 at 01:30 PM
*പരീക്ഷാഫലം*
മൂന്നാം സെമസ്റ്റർ ( CBCSS - UG - 2019 പ്രവേശനം മുതൽ ) ബി.എ., അഫ്സൽ - ഉൽ - ഉലമ, ബി.എസ്.ഡബ്ല്യൂ., ബി.വി.സി., ബി.എഫ്.ടി. നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 14 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റാർ ( CBCSS - PG ) എം.എസ് സി. ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 13 വരെ അപേക്ഷിക്കാം.
വിദൂര വിഭാഗം നാലാം സെമസ്റ്റർ ( 2019 പ്രവേശനം ) എം.കോം. സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയ ത്തിന് 14 വരെ അപേക്ഷിക്കാം.
പി.ജി. ഡിപ്ലോമ ഇൻ കൊമേഴ്‌സ് ആന്റ് മാനേജ്മെന്റ് ഇൻ അറബിക് ( 2023 പ്രവേശനം ) മാർച്ച് 2024 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.