Calicut University Info
Calicut University Info
January 28, 2025 at 12:12 PM
*പരീക്ഷാഫലം* രണ്ടാം സെമസ്റ്റർ ( CCSS - PG - 2019 പ്രവേശനം ) എം.ബി.എ. സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഒന്നാം സെമസ്റ്റർ ( CBCSS ) എം.വോക്. സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് വിത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റാ അനലറ്റിക്സ് നവംബർ 2024 റഗുലർ ( 2023 പ്രവേശനം ) / സപ്ലിമെന്ററി ( 2022 പ്രവേശനം ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി നാല് വരെ അപേക്ഷിക്കാം. അഞ്ചാം സെമസ്റ്റർ ( 2021 പ്രവേശനം മാത്രം ) മൂന്നു വർഷ എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി മെയ് 2024 സേവ് എ ഇയർ ( സേ ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി ആറ് വരെ അപേക്ഷിക്കാം. വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ (CBCSS) ബി.കോം., ബി.ബി.എ. നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി 10 വരെ അപേക്ഷിക്കാം. രണ്ടാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് ഏപ്രിൽ 2024 (2019 മുതൽ 2023 വരെ പ്രവേശനം), നവംബർ 2024 (2016 മുതൽ 2018 വരെ പ്രവേശനം) റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി 11 വരെ അപേക്ഷിക്കാം.
👍 😂 ❤️ 😢 🙄 🙏 🥲 11

Comments