Calicut University Info WhatsApp Channel

Calicut University Info

14.8K subscribers

About Calicut University Info

Calicut University Daily Information To get official news and announcements of University of Calicut follow...

Similar Channels

Swipe to see more

Posts

Calicut University Info
Calicut University Info
5/31/2025, 5:20:31 AM

*അഞ്ചു വർഷ ഇന്റഗ്രേറ്റഡ് പി.ജി.* *പ്രവേശനം 2025 - 2026* കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകളിലേക്ക് 2025 - 2026 അധ്യയന വർഷത്തെ അഞ്ചു വർഷ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ജൂൺ 10 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഫീസ് എസ്.സി. / എസ്.ടി. - 205/- രൂപ, മറ്റുള്ളവർ - 495/- രൂപ. അപേക്ഷകർ നിർബന്ധമായും അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. ഓൺലൈൻ രജിസ്ട്രേഷന്റെ അവസാന തീയതി വരെ അപേക്ഷ എഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യം സ്റ്റുഡന്റസ് ലോഗിനിൽ ലഭ്യമാകും. എഡിറ്റ് ചെയ്യുന്നവർ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിർബന്ധമായും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്. മാനേജ്‌മന്റ്, സ്പോർട്സ് എന്നീ ക്വാട്ടകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ രജിസ്‌ട്രേഷനു പുറമെ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളുമായി ബന്ധപ്പെട്ട് നേരിട്ട് അപേക്ഷ സമർപ്പിക്കേണ്ടാതാണ്. വിശദ വിജ്ഞാപനം പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 0494 2660600, 2407016, 2407017, 2407152.

🙏 👍 🥰 🥲 5
Calicut University Info
Calicut University Info
6/3/2025, 10:08:03 AM
Post image
🙏 1
Image
Calicut University Info
Calicut University Info
6/13/2025, 10:35:59 AM

*പരീക്ഷകളിൽ മാറ്റം* അഫിലിയേറ്റഡ് കോളേജുകൾ / വിദൂര വിഭാഗം വിദ്യാർഥികൾക്കായി ജൂൺ 18, 19 തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ ( CBCSS - 2021 പ്രവേശനം മുതൽ ) പി.ജി. ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ യഥാക്രമം ജൂൺ 23, 24 തീയതികളിൽ നടത്തും. അഫിലിയേറ്റഡ് കോളേജുകൾ / വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾ ക്കായി ജൂൺ 18, 19 തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ ( CBCSS ) യു.ജി. ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ( സ്പെഷ്യൽ പരീക്ഷകൾ ഉൾപ്പെടെ ) യഥാക്രമം ജൂൺ 23, 24 തീയതികളിലും ജൂൺ 23, 24 തീയതികളിൽ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ യു.ജി. ഏപ്രിൽ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ യഥാക്രമം ജൂലൈ നാല്, ഏഴ് തീയതികളിലും നടത്തും. അഫിലിയേറ്റഡ് കോളേജുകളിൽ ജൂൺ 18, 19 തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ ബി.വോക്. ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ യഥാക്രമം ജൂൺ 20, 23 തീയതികളിലും ജൂൺ 23-ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ ബി.വോക്. ഏപ്രിൽ 2024, ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂലൈ രണ്ടിനും നടക്കും. അഫിലിയേറ്റഡ് കോളേജുകളിൽ ജൂൺ 18-ന് നടത്താനിരുന്ന പത്താം സെമസ്റ്റർ (CBCSS) ഇന്റഗ്രേറ്റഡ് പി.ജി. ഏപ്രിൽ 2025 റഗുലർ പരീക്ഷകൾ ജൂൺ 20-നും ജൂൺ 18, 19 തീയതികളിൽ നടത്താനായിരുന്ന നാലാം സെമസ്റ്റർ (CBCSS) ഇന്റഗ്രേറ്റഡ് പി.ജി. ഏപ്രിൽ 2024, ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ( സ്പെഷ്യൽ പരീക്ഷകൾ ഉൾപ്പെടെ ) യഥാക്രമം ജൂൺ 24, 25 തീയതികളിലും നടത്തും. _*മറ്റു പരീക്ഷകൾ, പരീക്ഷാ കേന്ദ്രം, സമയം എന്നിവയിൽ മാറ്റമില്ല. വെള്ളിയാഴ്ച ദിവസങ്ങളിൽ ഉച്ചക്ക് ശേഷമുള്ള പരീക്ഷകൾ രണ്ടു മണിക്ക് ആരംഭിക്കുന്നതാണ്.*_

👍 1
Calicut University Info
Calicut University Info
6/12/2025, 11:59:43 AM
Post image
Image
Calicut University Info
Calicut University Info
6/3/2025, 10:08:03 AM
Post image
❤️ 👍 3
Image
Calicut University Info
Calicut University Info
6/12/2025, 11:59:44 AM
Post image
Image
Calicut University Info
Calicut University Info
6/16/2025, 3:00:22 PM
Post image
👍 🙂 21
Image
Calicut University Info
Calicut University Info
6/13/2025, 10:43:57 AM
Post image
👍 🏃‍♀ 😮 🏃‍♀️ 🤌 14
Image
Calicut University Info
Calicut University Info
6/6/2025, 1:49:30 PM
Post image
👍 🙌 ❤️ 👏 🙏 10
Image
Calicut University Info
Calicut University Info
6/3/2025, 10:08:03 AM
Post image
Image
Link copied to clipboard!