
Manorama Online
February 15, 2025 at 02:05 PM
മുന്നിൽ നിൽക്കുന്ന പിതാവിന്റെ അടുത്തേക്ക് നീങ്ങുന്നതിനിടെ ആഡ്രിയന്റെ തൊട്ടരികിൽ കൂറ്റൻ തിമിംഗലം പൊങ്ങി. നിമിഷനേരം കൊണ്ട് യുവാവിനെ വായിലാക്കി.
*Read more at :* https://mnol.in/d1il4sp
കൂടുതൽ വാർത്തകളും വിശേഷങ്ങളും അറിയാൻ ജോയിൻ ചെയ്യൂ : https://whatsapp.com/channel/0029Va6XRBXCMY09bw811P2