Manorama Online WhatsApp Channel

Manorama Online

61.9K subscribers

Verified Channel

About Manorama Online

Welcome to the Official Account of Manorama Online, the Digital Edition of the Esteemed Malayala Manorama, the Leading Vernacular Newspaper in India.

Similar Channels

Swipe to see more

Posts

Manorama Online
Manorama Online
6/20/2025, 4:23:37 PM

മഹാപ്രഭുവിന്റെ നാട്ടിലേക്കു പോകുന്നതാണു തനിക്ക് പ്രധാനമെന്നും മോദി പറഞ്ഞു. ഭുവനേശ്വറിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം... *Read more :* https://mnol.in/y1ulsco

Post image
😂 ❤️ 🤭 🧢 7
Image
Manorama Online
Manorama Online
6/20/2025, 4:17:38 PM

1991 ബാച്ച് ഉദ്യോഗസ്ഥനായ റവാഡയ്ക്ക് 2026 വരെയാണ് സര്‍വീസ് ഉള്ളത്. പൊലീസ് മേധാവിയായാല്‍ ഒരു വര്‍ഷം കൂടി അധികം സര്‍വീസ് ലഭിക്കും. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ (ഐബി) സ്‌പെഷല്‍ ഡയറക്ടറായിരുന്ന റവാഡ ചന്ദ്രശേഖര്‍, ഐബി മേധാവി തപന്‍കുമാര്‍ ദേഖ വിരമിക്കുമ്പോള്‍ ആ സ്ഥാനത്തേക്ക് എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. Read more at: https://mnol.in/wpmjmne

🧢 1
Manorama Online
Manorama Online
6/20/2025, 5:01:24 PM

ഇറാനിൽ പ്രഖ്യാപിത ലക്ഷ്യം നേടാൻ അമേരിക്കയെ യുദ്ധത്തിന് ഇറക്കേണ്ടത് ഇസ്രയേലിന് അനിവാര്യമായിരിക്കുകയാണ്. എന്നാൽ യുദ്ധത്തിൽ നേരിട്ട് പങ്കെടുക്കുന്നതിലൂടെ അമേരിക്കയ്ക്കുണ്ടാവുക വൻ നഷ്ടങ്ങളും. സംഘർഷം എവിടേക്കാണു നീങ്ങുന്നത്? വിശദമാക്കുകയാണ് ഡോ. കെ.എൻ. രാഘവൻ ‘ഗ്ലോബൽ കാൻവാസ്’ കോളത്തിൽ. *Read more :* https://mnol.in/qw7kzdl

Post image
🥥 1
Image
Manorama Online
Manorama Online
6/20/2025, 4:39:21 PM

മറ്റു തൊഴിലാളികളാണ് കുട്ടിയെ പുലി വലിച്ചിഴച്ചു കൊണ്ടുപോകുന്നത് കണ്ടത്. ഇതോടെ തോട്ടത്തിൽ മുഴുവനും തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല...Read more at https://mnol.in/9o1r4jr

😢 2
Manorama Online
Manorama Online
6/20/2025, 3:44:42 PM

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാളിന് സെഞ്ചറി... *Read more :* https://mnol.in/dvrwsfv

Post image
❤️ 1
Image
Manorama Online
Manorama Online
6/20/2025, 4:44:41 PM

ടെസ്റ്റ് ടീമിലേക്കു തിരിച്ചെത്തിയതിനു പിന്നാലെ ആഭ്യന്തര ക്രിക്കറ്റിൽ ടീം മാറ്റത്തിനു തയാറെടുത്ത് മലയാളി താരം... https://mnol.in/s8my0zl

Manorama Online
Manorama Online
6/20/2025, 5:37:23 PM

*മനോരമ ഓണ്‍ലൈനില്‍ ഇന്ന് (20-06-2025) ഏറ്റവുമധികം വായിക്കപ്പെട്ട വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍* ********************* 2016ലാണ് നടി അഞ്ജലി നായരും അനീഷും വിവാഹമോചിതരാകുന്നത്. പിന്നീട് 9 വർഷങ്ങൾക്കുശേഷമാണ് ജീവിതത്തിലെ പുതിയൊരു തുടക്കം... *Read more :* https://mnol.in/7jug6qa ********************* ഉരുളക്കിഴങ്ങിനു പോലും ഒരുവർഷത്തിനിടെ മാത്രം വില കുതിച്ചത് മൂന്നിരട്ടി. 20 ശതമാനമാണ് അടിസ്ഥാന പലിശനിരക്ക്. *Read more :* https://mnol.in/hj6ddd6 ********************* ഇന്നോവ ഹൈക്രോസിന്റെ എക്‌സ്‌ക്ലുസീവ് എഡിഷന്‍ സ്വന്തമാക്കി നടൻ വിജയ രാഘവൻ.... *Read more :* https://mnol.in/gjwdfgq ********************* ചൈനീസ് സൈനിക വിമാനങ്ങൾ ദ്വീപിന് ചുറ്റും വളഞ്ഞതായി കണ്ടെത്തി... *Read more :* https://mnol.in/fmi88d2 ********************* സഹിച്ചു, സഹിച്ചു ഞാൻ കല്ലായി മാറിക്കൊണ്ടിരിക്കുന്നു... *Read more :* https://mnol.in/86qwwtj

👎 1
Manorama Online
Manorama Online
6/20/2025, 5:10:59 PM

അപകടം നടന്ന ഉടൻ ശൈലേഷിനെ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി രാത്രി ഒൻപതരയോടെ...Read more at https://mnol.in/6qi487t

😢 4
Manorama Online
Manorama Online
6/20/2025, 4:04:44 PM

ജനീവയില്‍ ഇറാൻ വിദേശകാര്യമന്ത്രി അറഗ്ചിയും യൂറോപ്യൻ യൂണിയനിലെ വിദേശകാര്യ മന്ത്രിമാരും തമ്മിലുള്ള ചർച്ച പുരോഗമിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. ഇറാൻ, യുകെ, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും...Read more at https://mnol.in/2z50o46

🔥 1
Manorama Online
Manorama Online
6/20/2025, 3:03:06 PM

ഇന്ത്യയിൽ തിരിച്ചെത്തിയതിനു ശേഷമുള്ള ഒഡീഷ സന്ദർശനത്തിനു മുൻഗണന നൽകിയതു കൊണ്ടാണ് അത്താഴ വിരുന്നിനുള്ള ട്രംപിന്റെ ക്ഷണം നിരസിച്ചതെന്നും മഹാപ്രഭുവിന്റെ നാട്ടിലേക്കു പോകുന്നതാണു തനിക്ക് പ്രധാനമെന്നും മോദി പറഞ്ഞു. ഭുവനേശ്വറിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. Read more at: https://mnol.in/y1ulsco

❤️ 🇮🇳 🐄 👍 😮 6
Link copied to clipboard!