Manorama Online
February 15, 2025 at 03:44 PM
ട്രംപിന്റെ മറ്റു പല നടപടികളും തിരിച്ചടിയാകുമെന്ന ആശങ്ക യുഎസ് ഭരണകൂടത്തിനുള്ളിൽത്തന്നെ ഉയർന്നിട്ടുണ്ട്. അധികാരമേറ്റെടുത്ത് ഒരാഴ്ചയ്ക്കുള്ളിൽ ചൈനയിൽനിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനവും മെക്സിക്കോ, കാനഡ എന്നിവിടങ്ങളിൽനിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനവും തീരുവ ഏർപ്പെടുത്തി. കാനഡയും മെക്സിക്കോയും അമേരിക്കൻ ഇറക്കുമതിയിന്മേലുള്ള തീരുവ വർധിപ്പിച്ച് തിരിച്ചടിച്ചു.
*Read more at :* https://mnol.in/agtetlo
കൂടുതൽ വാർത്തകളും വിശേഷങ്ങളും അറിയാൻ ജോയിൻ ചെയ്യൂ : https://whatsapp.com/channel/0029Va6XRBXCMY09bw811P2Y
👍
1