Manorama Online

Manorama Online

61.9K subscribers

Verified Channel
Manorama Online
Manorama Online
February 15, 2025 at 05:15 PM
ഇനിയുള്ള കാലം കേരളം നേരിടാൻ പോകുന്ന വലിയൊരു പ്രശ്നമാണ് വയോജനക്ഷേമം. കേരളം നേരിടുന്ന ഈ പ്രശ്നത്തിന് വളരെ പോസിറ്റീവായ പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം മുതിർന്ന പൗരന്മാർ. സമാനമനസ്കരായിട്ടുള്ള 15 ദമ്പതികൾ ഒന്നിച്ച് ഒരു സ്ഥലത്ത് 15 വീടുകൾ നിർമിച്ച് ഒരു കൂട്ടായ്മ പോലെ ജീവിക്കുന്നു. *Read more at :* https://mnol.in/8dehvnv കൂടുതൽ വാർത്തകളും വിശേഷങ്ങളും അറിയാൻ ജോയിൻ ചെയ്യൂ : https://whatsapp.com/channel/0029Va6XRBXCMY09bw811P2Y
❤️ 👍 2

Comments