
Manorama Online
February 15, 2025 at 05:25 PM
‘ആളുകൾ കാട്ടിൽ കയറുന്നതാണ് പ്രശ്നം. അതെന്തിനാണെന്ന് നമുക്കറിയാമല്ലോ’. വന്യജീവി ആക്രമണത്തിൽ മനുഷ്യൻ മരിക്കുമ്പോൾ അധികൃതർ നൽകുന്ന വിശദീകരണങ്ങളിൽ ഒന്നുമാത്രമാണിത്. വാസ്തവം ഇതാണോ ? നിലമ്പൂർ വനത്തിൽ കാട്ടാനയുടെ ആക്രമണത്തിന് ഇരയായ പൂച്ചപ്പാറ മണിയുടെ അന്ത്യനിമിഷങ്ങളെക്കുറിച്ച് അറിഞ്ഞാൽ മന്ത്രിയുടെ ഈ ന്യായം എത്ര അന്യായമാണെന്ന് മനസിലാക്കാം...
*Read more at :* https://mnol.in/2rwdbyd
കൂടുതൽ വാർത്തകളും വിശേഷങ്ങളും അറിയാൻ ജോയിൻ ചെയ്യൂ : https://whatsapp.com/channel/0029Va6XRBXCMY09bw811P2Y