
Manorama Online
February 15, 2025 at 05:52 PM
മംലെദാറും ഡ്രൈവറും വഴക്കിടുന്നതു സിസിടിവി ദൃശ്യങ്ങളിൽ കാണാം. മംലെദാർ ഡ്രൈവറെ തല്ലിയതോടെ സംഘർഷം രൂക്ഷമായി. ഡ്രൈവർ തിരിച്ച് മംലെദാറിനെയും തല്ലി. ഓടിക്കൂടിയ ആളുകൾ ഇടപെട്ട് ഡ്രൈവറെ തള്ളിമാറ്റാൻ ശ്രമിച്ചെങ്കിലും അയാൾ വീണ്ടും മംലെദാറിനെ മർദിച്ചു...
Read more at: https://mnol.in/ew156qm