
Al Makthab News
January 20, 2025 at 05:19 PM
*പ്ലസ്ടു പരീക്ഷ ഹാൾടിക്കറ്റ് HSE Portal സ്കൂൾ ലോഗിനിൽ പ്രസിദ്ധീകരിച്ചു..*
- സ്കൂളുകളിൽ നിന്ന് കുട്ടികൾക്ക് വിതരണം ചെയ്യും..
- പ്ലസ് വൺ ഇംപ്രൂവ്മെൻറ് പരീക്ഷ എഴുതുന്നതിന് പ്ലസ്ടു പരീക്ഷയുടെ ഹാൾടിക്കറ്റ് തന്നെയാണ് ഉപയോഗിക്കേണ്ടത്..
HSE Exam Details..👇🏻
https://almakthab.blogspot.com/p/hse.html
*Follow Al Makthab WhatsApp Channel:*
https://whatsapp.com/channel/0029VaAeHqs35fLz2YkIaF0c
👍
😮
❤️
😂
🙏
12