
Al Makthab News
72.2K subscribers
About Al Makthab News
Visit Al Makthab Blog.. https://almakthab.blogspot.com/p/aboutblog.html *അധ്യാപകർക്കും ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും വേണ്ടിയുള്ള പുതിയ വാർത്തകൾ, അറിയിപ്പുകൾ, സർക്കാർ ഉത്തരവുകൾ തുടങ്ങിയവ ഉടൻ തന്നെ വിരൽതുമ്പിൽ ലഭിക്കുന്ന WhatsApp Channel ..* എല്ലാം ഒരു കുടക്കീഴിൽ...👇🏻 Visit Al Makthab Blog.. https://almakthab.blogspot.com/p/aboutblog.html
Similar Channels
Swipe to see more
Posts

*9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി..* - പാലക്കാട് - പത്തനംതിട്ട - കാസർഗോഡ് - കണ്ണൂർ - വയനാട് - തൃശൂർ - എറണാകുളം - കോട്ടയം - ഇടുക്കി മദ്റസകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി ബാധകം. New updation👇🏻 *Follow Al Makthab WhatsApp Channel:* https://whatsapp.com/channel/0029VaAeHqs35fLz2YkIaF0c

*7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി..* - കാസർഗോഡ് - കണ്ണൂർ - വയനാട് - തൃശൂർ - എറണാകുളം - കോട്ടയം - ഇടുക്കി മദ്റസകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി ബാധകം. New updation👇🏻 *Follow Al Makthab WhatsApp Channel:* https://whatsapp.com/channel/0029VaAeHqs35fLz2YkIaF0c

*പ്ലസ് വൺ പരീക്ഷാ ഫലം ജൂൺ 3 ന് പ്രസിദ്ധീകരിക്കും..* ഫലം അറിയാൻ കൂടുതൽ ലിങ്കുകൾ താഴെ ലിങ്കിൽ ലഭ്യമായിരിക്കും.. Result Link 👇🏻 https://almakthab.blogspot.com/p/exam-result.html *Follow Al Makthab WhatsApp Channel:* https://whatsapp.com/channel/0029VaAeHqs35fLz2YkIaF0c

*എന്റെ വിദ്യാലയം..* *എന്റെ അഭിമാനം..* 🌹🌹🌹🌹 *സ്കൂൾ പ്രവേശനോത്സവം 2025 -* *കുട്ടികളുടെ ഫോട്ടോ വെച്ച് പോസ്റ്റർ തയ്യാറാക്കാം..* Poster Creation Link & Help👇🏻 https://almakthab.blogspot.com/p/postercreation.html


*പ്ലസ് വൺ പ്രവേശനം 2025-26:* 🌹🌹🌹🌹 *പ്ലസ് വൺ ക്ലാസ്സുകൾ ജൂൺ 18 ന് ആരംഭിക്കും..* *ഫസ്റ്റ് അലോട്ട്മെന്റ് ജൂൺ 2 ന് പ്രസിദ്ധീകരിക്കും..* - ഫസ്റ്റ് അലോട്ട്മെന്റ് ലഭിച്ചവർക്കുള്ള പ്രവേശനം 3,4,5 തീയതികളിൽ.. - ആവശ്യ മായ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കി വെക്കുക. അഡ്മിഷൻ സമയത്ത് ഹാജരാക്കേണ്ട സർട്ടിഫിക്കറ്റ് വിവരങ്ങൾ & Allotment Result Link..👇🏻 https://almakthab.blogspot.com/p/plus1admission.html *പ്ലസ് വൺ അഡ്മിഷൻ, അലോട്ട്മെന്റ് വിവരങ്ങൾ* യഥാസമയം ലഭിക്കുന്നതിന് *Al Makthab WhatsApp ചാനൽ Follow ചെയ്യുക..* Follow 👇🏻 https://whatsapp.com/channel/0029VaAeHqs35fLz2YkIaF0c

*രണ്ടാം വർഷ ഹയർ സെക്കന്ററി SAY/ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് ഫൈനോടു കൂടി ഫീസ് ഒടുക്കേണ്ട അവസാന തീയതി 02/06/2025 (തിങ്കൾ) വരെ നീട്ടി..* Circular 👇🏻 https://almakthab.blogspot.com/p/hse.html *Follow Al Makthab WhatsApp Channel:* https://whatsapp.com/channel/0029VaAeHqs35fLz2YkIaF0c

*ഹൈസ്കൂൾ ക്ലാസ്സ് സമയം ദിവസം അര മണിക്കൂർ കൂടി കൂട്ടാൻ QIP യോഗത്തിൽ തീരുമാനം..* - യു.പി ക്ലാസ്സുകൾക്ക് രണ്ട് ശനിയാഴ്ച കൂടി പ്രവൃത്തി ദിനമാക്കും. - എൽ.പി ക്ലാസ്സുകൾക്ക് ശനിയാഴ്ച പ്രവൃത്തി ദിനമാക്കില്ല. Read more.. 👇🏻 https://almakthab.blogspot.com/p/newsupdate.html *Follow Al Makthab WhatsApp Channel:* https://whatsapp.com/channel/0029VaAeHqs35fLz2YkIaF0c

*SSLC 2025 Revaluation (പുനഃമൂല്യനിർണയം) ഫലം പ്രഖ്യാപിച്ചു..* Result Link : 👇🏻 https://almakthab.blogspot.com/p/exam-result.html *പ്ലസ് വൺ അഡ്മിഷൻ, അലോട്ട്മെന്റ് വിവരങ്ങൾ* യഥാസമയം ലഭിക്കുന്നതിന് *Al Makthab WhatsApp ചാനൽ Follow ചെയ്യുക..* Follow 👇🏻 https://whatsapp.com/channel/0029VaAeHqs35fLz2YkIaF0c

*ഹൈസ്‌കൂൾ HM / AEO തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം (Promotion) 2025-26 ഉത്തരവ്..* Order 👇🏻 https://almakthab.blogspot.com/p/hmaeoprincipal.html *Follow Al Makthab WhatsApp Channel:* https://whatsapp.com/channel/0029VaAeHqs35fLz2YkIaF0c