
Al Makthab News
January 22, 2025 at 03:42 PM
*സ്പാർക്കുമായി ബന്ധപ്പെട്ട പരാതികൾ /അപേക്ഷകൾ അയക്കേണ്ടത് ഇനി പുതിയ സംവിധാനം വഴി..*
> ജനുവരി 25 മുതൽ www.info.spark.gov.in സൈറ്റിൽ ടിക്കറ്റ് നമ്പർ അടിസ്ഥാനമാക്കിയുള്ള 'പരാതി അഡ്രസിംഗ് സംവിധാനം'.
> PEN നമ്പർ ഉള്ള ജീവനക്കാർക്ക് /DDO-മാർക്ക് പരാതിയുടെ /അപേക്ഷയുടെ തൽസ്ഥിതി അറിയാനും സംവിധാനം..
> നിലവിൽ ഉള്ള ഇമെയിൽ ഐഡി വഴി പരാതി/അപേക്ഷ അയക്കാൻ കഴിയില്ല..
Circular 👇🏻
https://almakthab.blogspot.com/p/spark.html
*Follow Al Makthab WhatsApp Channel:*
https://whatsapp.com/channel/0029VaAeHqs35fLz2YkIaF0c
👍
❤️
🙏
5