Al Makthab News
Al Makthab News
January 23, 2025 at 01:51 PM
*IEFK 2025 ഓൺലൈൻ ക്വിസ് മത്സരം..* (സ്കൂൾ വിദ്യാർത്ഥികൾക്ക്..) - `ഒന്നാം സമ്മാനം: 1 ലക്ഷം രൂപ,` - `രണ്ടാം സമ്മാനം: ₹50,000,` - `മൂന്നാം സമ്മാനം: ₹25,000.` - *പ്രാഥമിക മത്സരം (ഓൺലൈൻ) : 02/02/2025 ഞായർ,* *ഗവ., എയ്‌ഡഡ്, അംഗീകൃത അൺഎയ്‌ഡഡ് സ്കൂളുകളിലെ 1 മുതൽ +2 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാമെന്ന്* പൊതുവിദ്യാഭ്യാസ ഡയരക്ടർ. `പങ്കെടുക്കാൻ താല്പര്യമുള്ളവർ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യുക.. (രജിസ്ട്രേഷൻ അവസാന തീയതി: ജനുവരി 26)` > വിഷയം: ഊർജ്ജമേഖല, പൊതുവിജ്ഞാനം കൂടുതൽ വിവരങ്ങളും Registration Link- ഉം 👇🏻 https://almakthab.blogspot.com/p/energy.html *Follow Al Makthab WhatsApp Channel:* https://whatsapp.com/channel/0029VaAeHqs35fLz2YkIaF0c
👍 ❤️ 😂 🙏 21

Comments